ധർണ നടത്തി

മയ്യനാട്: ബജറ്റിൽ കർഷകരോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് കൃഷിഭവന് മുന്നിൽ . സംസ്ഥാന സെക്രട്ടറി മണക്കാട് നജിമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എസ്. ജലാലുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. സുധീർ, എസ്. മുഹമ്മദ് സുഹൈൽ നിസാമുദീൻ മുസ്​ലിയാർ, മുഹമ്മദ് ഹനീഫ, നിസാമുദ്ദീൻ കുഴിവേലിൽ, കണ്ണൻ, സദാശിവൻ പിള്ള, അൽ അമീൻ, ഹമീദ് മുഴങ്ങോടി, ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.