ടെക്​നിക്കൽ സ്ക്കൂൾ പ്രവേശനം

കരുനാഗപ്പള്ളി: കൃഷ്ണപുരം സർക്കാർ ടെക്​നിക്കൽ ഹൈസ്ക്കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന്​ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.povadmission.org/ths വെബ്സൈറ്റിലൂടെ ഏപ്രിൽ ആറുവരെ അപേക്ഷ നൽകാം. അഭിരുചി പരീക്ഷ ഏപ്രിൽ ഏഴിന്​ രാവിലെ 10 മുതൽ 11.30 വരെ നടത്തും. വിവരങ്ങൾക്ക്: 9400006468, 9447472198.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.