പത്തനാപുരം: സർക്കിൾ സഹകരണ യൂനിയന്‍റെ നേതൃത്വത്തിൽ പത്തനാപുരം, പുനലൂർ താലൂക്കുകളിലെ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റുമാർക്കും ഭരണസമിതി അംഗങ്ങൾക്കും ഏകദിന പരിശീലന പരിപാടി നടത്തി. ചെയർമാൻ എന്‍. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അഞ്ചൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.എസ്. സതീഷ് അധ്യക്ഷത വഹിച്ചു. പത്തനാപുരം സഹകരണ സംഘം അസി. രജിസ്ട്രാർ സുരേഷ് കുമാർ, പത്തനാപുരം സഹകരണ സംഘം അസി. ഡയറക്ടർ നൗഷാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.