യൂത്ത് സ്ക്വയർ

കണ്ണനല്ലൂർ: എസ്.വൈ.എസ് വെളിച്ചിക്കാല യൂനിറ്റിന്റെ ആൻഡ്​ സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം കണ്ണനല്ലൂർ സർക്കിൾ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം സഖാഫി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഫസിലുദ്ദീൻ ജൗഹരി അധ്യക്ഷത വഹിച്ചു. ഷെമീർ മുട്ടയ്ക്കാവ്, സലാഹുദ്ദീൻ മുസ്‌ലിയാർ, അനസ് അസ്​ലമി, സക്കീർ അസ്‌ലമി, ജഅ്ഫർ മാഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.