ഷോപ്സ്​ ആൻഡ്​ കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ സമ്മേളനം

കരുനാഗപ്പള്ളി: ഷോപ്സ്​ ആൻഡ്​ കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പി.കെ. ഗുരുദാസനെ സംസ്ഥാന ജോയന്‍റ് സെക്രട്ടറി എസ്. ശ്രീകണ്ഠൻ നായർ ആദരിച്ചു. ജില്ല പ്രസിഡന്‍റ് എഴുകോൺ സന്തോഷ് അധ്യക്ഷത വഹിച്ചു. വി. ദിവാകരൻ, പി. ശ്രീകുമാരി, സരിത വിനോദ്, ജി. ആനന്ദൻ, എസ്. ശ്രീലാൽ, പി. സജി, ബി. തുളസീധരക്കുറുപ്പ്, പി.ആർ വസന്തൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ പങ്കെടുത്തു. ചിത്രം: ഷോപ്സ്​ ആൻഡ്​ കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ പ്രതിനിധി സമ്മേളനം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.