കൊല്ലം ഹോട്ടൽ ഷാ ഇന്‍റർനാഷനൽ ഓഡിറ്റോറിയം: സത്കർമ ചാരിറ്റബിൾ സംഘടന പൊതുയോഗവും പുരസ്കാര സമർപ്പണവും -വൈകു.3.30 ചവറ ശങ്കരമംഗലം എസ്.എൻ.ഡി.പി ഹാൾ: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ - രാവിലെ 10.00 കൊട്ടാരക്കര ഹൈലാൻഡ് ഓഡിറ്റോറിയം: പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്മാര്‍ട്ട് അഗ്രീവില്ലേജ് പദ്ധതിയോട് അനുബന്ധിച്ചുള്ള ശിൽപശാല- മന്ത്രി കെ.എന്‍. ബാലഗോപാല്‍-ഉച്ച. 2.00 മൈലം പഞ്ചായത്ത് ഓഫിസ്: ജല്‍ജീവന്‍ മിഷന്‍ പഞ്ചായത്തുതല ശിൽപശാല -മന്ത്രി കെ.എന്‍. ബാലഗോപാല്‍ -രാവിലെ 11 കരുനാഗപ്പള്ളി: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം. പൊതുസമ്മേളനം -വൈകു.5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.