കൊല്ലം: പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമിതിയുടെ ഭാഗമായി ടി.കെ.എം. എൻജിനീയറിങ് കോളജ് നടപ്പാക്കി വരുന്ന ബാക് ടു ഹോം പദ്ധതിയിലെ 18ാമത് വീടിന്‍റെ താക്കോൽ ദാനം ശനിയാഴ്ച നടക്കും. രാവിലെ 10.30ന് പേരൂരിൽ ടി.കെ.എം കോളജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസ്ലിയാർ നിർവഹിക്കും. ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസ്ലിയാർ, അംഗങ്ങളായ ടി.കെ. ജമാലുദ്ദീൻ മുസ്ലിയാർ, ഡോ. എം. ഹാറൂൺ, കോളജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുക്കും. കരിക്കോട് പേരൂർ അശ്വതി ഭവനിൽ ലേഖക്കാണ് 623 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ച് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.