കുണ്ടറ: . വൈസ് പ്രസിഡന്റ് ജലജ ഗോപന്‍ അവതരിപ്പിച്ച ബജറ്റില്‍ ലൈഫ് മിഷന് നാല് കോടിയും ദാരിദ്ര്യ ലഘൂകരണത്തിന് മൂന്ന് കോടിയും ഉള്‍പ്പടെ 29 കോടിരൂപ വരവും 28 കോടി രൂപ ചെലവും 1.12 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. നെല്‍കൃഷിക്കും മത്സ്യകൃഷി പ്രോത്സാഹനമായി ബയോഫ്‌ളോക്ക് രീതി, വീട്ടുവളപ്പിലെ മത്സ്യകൃഷി എന്നിവ വിഭാവന ചെയ്തിട്ടുണ്ട്. പ്രസിഡന്റ് റെജി കല്ലംവിള അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയന്‍, അസി.സെക്രട്ടറി വിനു, അനില്‍കുമാര്‍, ആമിന ഷെറീഫ്, എസ്.ഡി. അഭിലാഷ്, സെയ്ഫുദ്ദീന്‍, സാംവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.