നിവേദനം നൽകി

ഓച്ചിറ: അഴീക്കൽ-വലിയഴീക്കൽ പാലത്തിലെ അനിയന്ത്രിതമായ തിരക്കി‍ൻെറ സാഹചര്യത്തിൽ, അഴീക്കൽ ബീച്ചിന്റെ അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കുകയും ആലപ്പാട് പഞ്ചായത്തിനെ ടൂറിസം വില്ലേജായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട്​ ​സി.ആർ. മഹേഷ് എം.എൽ.എ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി. ഷൈമ എന്നിവർ, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് . പ്രശ്നപരിഹാരത്തിന് ഉന്നതലയോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.