ദീപശിഖ പ്രയാണം

ഓയൂർ: ചരിത്രപ്രസിദ്ധമായ പത്തനംതിട്ട ഓമല്ലൂർ വയൽവാണിഭത്തിന് തിരികൊളുത്താനുള്ള ദീപശിഖ പ്രയാണത്തിന് വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ 14നു രാവിലെ തുടക്കം കുറിക്കും. ഓമല്ലൂർ വയൽവാണിഭ ഘോഷയാത്രയെ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.എം. അൻസറിന്‍റെ നേതൃത്വത്തിൽ ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിക്കും. ഏപ്രിൽ ആറിന്​ വയൽവാണിഭം തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.