കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കും. എം.എൻ.ആർ.ഇ.ജി.എസ് ഓവർസിയർ ഒഴിവ് - ഒന്ന്. യോഗ്യത ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്. അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ് ഒഴിവ്-ഒന്ന്. യോഗ്യത ബികോം - പി.ജി.ഡി.സി.എ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15ന് വൈകീട്ട് 4.30 വരെ. അപേക്ഷയോടൊപ്പം യോഗ്യതകളുടെ പകർപ്പുകളും കൂടി ഉള്ളടക്കം ചെയ്യേണ്ടതാണെന്ന് പ്രസിഡൻറ് വി സദാശിവനും സെക്രട്ടറി വിനോദും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.