കൊല്ലം: റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ ഈസ്റ്റ്, ചുങ്കത്ത് ജ്വല്ലറിയുമായി ചേർന്ന് കോവിഡിനെതിരായി സൗജന്യ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ എട്ടുമുതൽ 15 വരെ നീളുന്ന ക്യാമ്പിൽ 10000 ഡോസ് വാക്സിൻ സൗജന്യമായി നൽകും. ശങ്കേഴ്സ് ഹോസ്പിറ്റലിലും ഡോ. നായേഴ്സ് ഹോസ്പിറ്റലിലുമാണ് വാക്സിനേഷൻ നടക്കുക. സംസ്ഥാനത്തെ ഏറ്റവും വലിയ സൗജന്യ വാക്സിനേഷൻ ക്യാമ്പാണിത്. മുൻ റോട്ടറി ഗവർണർ ഡോ.ജോൺ ഡാനിയൽ, പ്രസിഡൻറ് ആർ. വിജയകുമാർ, സെക്രട്ടറി എം. ബൈജു, ചുങ്കത്ത് ജ്വല്ലറി ജനറൽ മേനജർ രാജ് മോഹൻ, ബി. ഹരികുമാർ, എസ്.കെ. അനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വാക്സിനേഷന് ബുക്ക് ചെയ്യാൻ 9446543748, 9447462166, 938731564, 9895559345, 9633021669, 8129844388, 9847070436 നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.