കണ്ണനല്ലൂർ: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി സമന്വയ പഠന ഗവേഷണ കേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. തൃകോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ജലജകുമാരി ഉദ്ഘാടനം ചെയ്തു. ഷാനവാസ്, ജാഫർ സലീം, ലൈബ്രറി പ്രസിഡൻറ് അബൂബക്കർ കുഞ്ഞ്, ഫിറോസ് ഷാ സമദ്, അഡ്വ. അബ്ദുൽ കരീം, ഡോ. ഷേനുജ, എ. ഷെഹീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.