ചാത്തന്നൂർ: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയൻെറ ചാത്തന്നൂർ മേഖല തുടങ്ങി. യൂനിയൻ പ്രസിഡൻറ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. 4663 ചാത്തന്നൂർ താഴം തെക്ക് കരയോഗം പ്രസിഡൻറ് ഗോപിനാഥൻ പിള്ള, സെക്രട്ടറി രാമചന്ദ്രൻ പിള്ള എന്നിവരിൽനിന്ന് മന്നം ലൈബ്രറിയിലേക്ക് സമാഹരിച്ച പുസ്തകങ്ങളും ഏറ്റുവാങ്ങി. യൂനിയൻ വൈസ് പ്രസിഡൻറ് പരവൂർ മോഹൻദാസ്, സെക്രട്ടറി ടി. അരവിന്ദാക്ഷൻ പിള്ള എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.