കക്കൂസ് മാലിന്യം തള്ളി

കുണ്ടറ: കുണ്ടറ-കൊട്ടാരക്കര റോഡിൽ പള്ളിമുക്ക് ഗുരുമന്ദിരത്തിനു സമീപം . ടാങ്കറിൻെറ വാൽവ് തുറന്നു​െവച്ച് വാഹനം ഓടിച്ച് പോയതിനാൽ കുറെ ദൂരം മാലിന്യം പടർന്നു. കേരളപുരം ഞെട്ടയിൽ ഭാഗത്തെ പാതയോരത്തും സമാന രീതിയിൽ യിട്ടുണ്ട്. photo only എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ബി-ടെക് പരീക്ഷയിൽ ബയോ മെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ സ്നേഹ നോബിൾ. കിഴക്കേ കല്ലട നിലമേൽ മർത്തോമ ഇടവക വികാരി ഫാ.എ.വി. നോബിളി​ൻെറയും റെനിയുടെയും മകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.