അഞ്ചൽ: ഒട്ടേറെ ജൈവവൈവിധ്യങ്ങളുള്ള മലമേൽ മേഖലയെ സംസ്ഥാന സർക്കാറിൻെറ ജൈവവൈവിധ്യ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പരിസ്ഥിതി സംരക്ഷണസമിതി പ്രസിഡൻറ് എം. ശബരിനാഥും സെക്രട്ടറി വി.എസ്. ബിന്ദുരാജും ആവശ്യെപ്പട്ടു. ഭക്ഷ്യധാന്യക്കിറ്റ് വിതരണം ഓയൂർ: വെളിയം വൈദ്യൻകുന്ന് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ 101 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പ്രജേഷ്, അനീഷ്, നിബു, അനസ്, ലിബിൻ, ശ്രീകുമാർ, വിനോദ് എന്നിവർ നേതൃത്വം നൽകി. അഞ്ചൽ: എ.ഐ.വൈ.എഫ് കാരാളികോണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എ. മുസ്തഫ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചടയമംഗലം മണ്ഡലം സെക്രട്ടറി എസ്. അഷ്റഫ്, എം.സി. ബിനുകുമാർ, ആസിഫ് സത്താർ, മുഹമ്മദ് കണ്ണ്, അൻസാർ ഹുസൈൻ, അബീസ്, അൻസിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.