കടയ്ക്കൽ: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഇരുചക്ര വാഹനങ്ങൾ ഉരുട്ടി പ്രതിഷേധിച്ചു. എ.ഐ.വൈ.എഫ് കടയ്ക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണ്ഡലം സെക്രട്ടറി ടി.എസ്. നിധീഷ് ഉദ്ഘാടനം ചെയ്തു. പോസ്േറ്റാഫിസ് ജങ്ഷനിൽനിന്ന് ആരംഭിച്ച് കടയ്ക്കൽ വിപ്ലവ സ്മാരകത്തിന് മുന്നിൽ സമാപിച്ചു. സി.പി.ഐ കടയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധിൻ കടയ്ക്കൽ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് ബി. ആദർശ്, മേഖല പ്രസിഡൻറ് കൃഷ്ണ പ്രശാന്ത്, സെക്രട്ടറി ആർ.എസ്. അഖിൽ, അശോക് ആർ. നായർ, കിരൺ സിങ്, ബി.എസ്. അഭിജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.