കൊല്ലം: പെട്രോൾ വില കൊല്ലത്തും സെഞ്ച്വറിയടിച്ചു. പ്രീമിയം പെട്രോളിൻെറ വിലയാണ് നൂറ് കടന്നത്. 100.51 രൂപയാണ് ഇൗടാക്കുന്നത്. സാധാരണ പെട്രോൾ വില 96.70 ൽ എത്തി. ഇപ്പോഴത്തെ വർധന തുടരുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ഇതിൻെറയും വില നൂറ് കടക്കും. ഡീസലിൻെറ വില 92.10 ലും പ്രീമിയം ഡിസൽ 95.50 രൂപയിലുമെത്തി. ദിവസവും വില കൂടുന്നതിനാൽ ഡീസലും സെഞ്ച്വറിയിലേക്ക് താമസമില്ലാതെ എത്താം. ജൂൺ ആരംഭിച്ച് ഏഴുദിവസം കഴിയുമ്പോൾ മൂന്നുതവണയാണ് ഇന്ധനവില കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.