കൊല്ലം: ബി.എസ്.പി ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംേബദ്കറിൻെറ 130ാത് ജയന്തി ആഘോഷം കല്ലുംതാഴം രമണഭവന ഹാളിൽ സംഘടിപ്പിച്ചു. ബി.എസ്.പി ജില്ല പ്രസിഡൻറ് രമണൻ കുണ്ടറ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ല സെക്രട്ടറി രമണൻ, ബിജു ഉളിയക്കോവിൽ, മോഹനൻ കൂട്ടിക്കട, പ്രസാദ്, ശിവദാസൻ ഉളിയക്കോവിൽ, രാജൻ കിളികൊല്ലൂർ, തുളസി മങ്ങാട്, കലവന്തല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.