ജനവാസ മേഖലയിൽ കക്കൂസ് മാലിന്യമൊഴുക്കുന്നു

അഞ്ചൽ: രാത്രിയിൽ ജനവാസ മേഖലയിൽ കക്കൂസ് മാലിന്യമൊഴുക്കുന്നതായി നാട്ടുകാരുടെ പരാതി. ആനപ്പുഴക്കൽ - ഇടമുളയ്ക്കൽ റോഡിന്‍റെ പല ഭാഗങ്ങളിലായിട്ടാണ് കഴിഞ്ഞ ദിവസം മാലിന്യമൊഴുക്കിയത്. നേരത്തേ പല ദിവസങ്ങളിലും ഇത്തരം സംഭവങ്ങൾ നടന്നതായും നാട്ടുകാർ പറയുന്നു. ഇതുവഴി അഞ്ചൽ പൊലീസ് നൈറ്റ് പട്രോളിങ് നടത്തണമെന്നാണ് ആവശ്യം. ചിത്രം: ആനപ്പുഴയ്ക്കൽ - ഇടമുളയ്ക്കൽ പാതയോരത്ത് കക്കൂസ് മാലിന്യ മൊഴുക്കിയ നിലയിൽ (KE ACL - 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.