കൊല്ലം: ചാത്തന്നൂർ എം.ഇ.എസ് എൻജിനീയറിങ് കോളജിൽ ബി.ടെക് കോഴ്സ് പൂർത്തിയായ 200 ലധികം വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് വി.എസ്.എസ്.സി ഫിസിക്സ് ലാബ് ഡയറക്ടർ ഡോ. രാജീവ് ഉദ്ഘാടനം ചെയ്തു. കോളജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഫ. പി.ഒ.ജെ. ലബ്ബ അധ്യക്ഷതവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എം. നാജി, മാനേജിങ് കമ്മിറ്റി ചെയർമാൻ പി.എച്ച്. നജീബ്, സെക്രട്ടറി ജെ. കമർസമാൻ, കണ്ണനല്ലൂർ നിസാം, നബീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.