കൊല്ലം: ശ്രീപുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ സ്കൂൾ - കോളജ് വിദ്യാർഥികൾക്കായി രാമായണ ചിത്രരചന, ക്വിസ്, പ്രസംഗം, പാരായണം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ചിത്രരചന, 11 മുതൽ ക്വിസ്, രണ്ടു മുതൽ പാരായണം, മൂന്നു മുതൽ പ്രസംഗം എന്നിങ്ങനെയാണ് സമയക്രമം. കൂടുതൽ വിവരങ്ങൾക്ക് 9895198574, 8301042088, 9447858475, 0474 -2740265, 2767136. സമ്പൂർണ തൈറോയിഡ് ക്ലിനിക് കൊല്ലം: 'തൈറോയിഡ് തിരിച്ചറിയൂ ആരോഗ്യം നിലനിർത്തൂ' എന്ന സന്ദേശത്തോടെ സമ്പൂർണ തൈറോയിഡ് കൊല്ലം ഉപാസനയിൽ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ പ്രവർത്തനം ആരംഭിക്കും. സർജറി, ഇ.എൻ.ടി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. തൈറോയിഡ് ക്ലിനിക്കിന്‍റെ സൗജന്യ ക്യാമ്പും നടത്തും. ഫോൺ: 9188664070, 9961098800, 9207408999.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.