ഓച്ചിറ: ചങ്ങൻകുളങ്ങര 841- ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്‍റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും യൂനിയൻ സെക്രട്ടറി ആർ. ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഇരുപ്പയ്ക്കൽ ജെ. രാജശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് എൻ.എസ്.എസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണൻ, ചീരാഴി പദ്മകുമാർ, സജിനാഥൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇരിപ്പയ്ക്ക്ൽ ജെ. രാജശേഖരൻ പിള്ള (പ്രസി.), ചീരാഴി എസ്. പത്മകുമാർ (വൈസ്. പ്രസി.), എ. സുരേന്ദ്രൻ പിള്ള (സെക്ര.), ബി. മനോഹരൻ പിള്ള (ജോ. സെക്ര.), ബി. കൃഷ്ണകുമാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.