പഠനോപകരണ വിതരണം

ചിത്രം- കൊല്ലം: വിദ്യാർഥികൾക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ ജനസേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ നൽകുന്ന പഠനോപകരണങ്ങളുടെ ജില്ലതല വിതരണോദ്ഘാടനം ജില്ല പ്രസിഡന്‍റ് ഇ.കെ. സിറാജ് നിർവഹിച്ചു. ഏരിയ പ്രസിഡന്‍റ് അനീഷ് യൂസുഫ് അധ്യക്ഷതവഹിച്ചു. ജനസേവന വിഭാഗം ഏരിയ കോഓഡിനേറ്റർ അബ്ദുൽ വഹാബ് കരിക്കോട് സ്വാഗതവും ജോനകപ്പുറം അംജാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.