ചാത്തന്നൂര്‍: നടയ്ക്കല്‍ ഗാന്ധിജി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വേനലവധിക്കാല ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍. ഷണ്മുഖദാസ് ഉദ്ഘാടനം ചെയ്തു. ജയസാഗര്‍ കൊട്ടിയം, അനന്തു, സെക്രട്ടറി ജി. വൈഷ്ണവ്, ഗിരീഷ്‌കുമാര്‍ നടയ്ക്കല്‍, പി.വി. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്തംഗം മേഴ്സി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.