മൂവാറ്റുപുഴ നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി എൽദോ എബ്രഹാമിനുവേണ്ടി അറബി മലയാളത്തിലുള്ള ചുവരെഴുത്ത്
Posted On
date_range Updated On
date_range എൽദോ എബ്രഹാമിനുവേണ്ടി അറബി മലയാളത്തിൽ ചുവരെഴുത്ത്
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി എൽദോ എബ്രഹാമിനുവേണ്ടി അറബി മലയാളത്തിൽ ചുവരെഴുത്ത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് എൽദോക്ക് വോട്ട് അഭ്യർഥിച്ച് മുൻ കൗൺസിലർ പി.വൈ. നൂറുദ്ദീെൻറ നേതൃത്വത്തിൽ ചുവരെഴുത്ത് നടത്തിയത്. വ്യത്യസ്തമായ ചുവരെഴുത്ത് കൗതുകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.