Posted On
date_range Updated On
date_range പി.ബി. സലീമിന്റെയും പി.ബി. നൂഹിന്റെയും മാതാവ് മീരവുമ്മ നിര്യാതയായി
മുവാറ്റുപുഴ: പശ്ചിമബംഗാൾ പവർ കോർപറേഷൻ സി.എം.ഡിയും മദ്റസ എജുക്കേഷൻ ബോർഡ് സെക്രട്ടറിയുമായ പി.ബി. സലീമിന്റെയും കേരള ടാക്സ് കമീഷണർ പി.ബി. നൂഹിന്റെയും മാതാവ് പേഴക്കാപ്പിള്ളി കുന്നുമ്മേക്കുടി മീരവുമ്മ നിര്യാതയായി.
ഭർത്താവ്: പരേതനായ പേഴക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.കെ ബാവ. മറ്റുമക്കൾ: ഖദീജ, മുഹമ്മദ് (ബിസിനസ്), അലി (എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി, ലോവർ പെരിയാർ), നൂർജഹാൻ, അഷ്റഫ് (എൻജിനീയർ, ദുബൈ), അസീസ് (ബിസിനസ്). മരുമക്കൾ: നാസർ, സഫീദ, ഡോ. സച്ചു (അർച്ചന ഹോസ്‌പിറ്റൽ, വണ്ണപ്പുറം), ഫാത്തിമ (തലശ്ശേരി), ബദർ (വണ്ണപ്പുറം, ബിസിനസ്), ഷിഫ( എൻജിനീയർ, ദുബൈ), ഡോ. ഫാത്തിമ (തിരൂർ), ഫാത്തിമ യൂസഫ് (മൂവാറ്റുപുഴ).
ഖബറടക്കം ഇന്ന് വൈകിട്ട് 7 ന് പെഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.