'നിർമാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം'

നീ​ലേ​ശ്വ​രം: നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​ർ​മാ​ണ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സി.​ഐ.​ടി.​യു ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സാ​ബു എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​അ​മ്പൂ​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റ​ക്ക​ൽ ബാ​ല​ൻ, എം. ​മ​ണി​മോ​ഹ​ൻ, വി.​പി. രാ​ജീ​വ​ൻ, എം.​വി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എം. ​അ​മ്പൂ​ഞ്ഞി (പ്ര​സി.) എം.​വി. ച​ന്ദ്ര​ൻ, നാ​രാ​യ​ണ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ (വൈ​സ് പ്ര​സി.), പി. ​മ​ണി​മോ​ഹ​ൻ (സെ​ക്ര.), രാ​ജീ​വ​ൻ, സ​ണ്ണി, സു​ജാ​ത (ജോ. ​സെ​ക്ര.).

News Summary - construction workers federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.