യുവാവ് പുഴയിൽ വീണ് മരിച്ചു

ചെറുവത്തൂർ:പുഴയിൽ വീണ് യുവാവ് മരിച്ചു. അച്ചാംതുരുത്തിയിലെ കെ.പി.അമ്പൂഞ്ഞി (43) ആണ് തേജസ്വിനി പുഴയിൽ വീണ് മരിച്ചത്.

പരേതരായ കുഞ്ഞി പുരയിൽ കണ്ണൻെറയും കുഞ്ഞമ്മാറുവിൻെറയും മകനാണ്. സഹോദരങ്ങൾ: നാരായണൻ, കരുണാകരൻ, മീനാക്ഷി, യശോദ, നാരായണി, കണ്ണൻ കുഞ്ഞി,കൃഷ്ണൻ.

Tags:    
News Summary - young man fell into the river and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.