വീരമലക്കുന്ന്
Posted On
date_range Updated On
date_range മഴ വരുന്നു, ഭീഷണിയായി വീരമലക്കുന്ന്
ചെറുവത്തൂർ: മണ്ണെടുപ്പിനെതുടർന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന വീരമലക്കുന്ന് മഴക്കാലത്ത് കനത്ത ഭീഷണിയാകും. ദേശീയപാതയിൽ മയിച്ചക്കും വെങ്ങാട്ടിനും ഇടയിലുള്ളപ്രദേശമാണ് ഭീഷണിയുടെ നിഴലിൽ. ശക്തമായ മണ്ണിടിച്ചിൽ ഉണ്ടാവുന്ന പ്രദേശം കൂടിയാണിവിടം.
മണ്ണും വെള്ളവും ദേശീയ പാതയിലേക്കാണ് ഒഴുകിയെത്താറുള്ളത്. ഇതുമൂലം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്. മണ്ണിടിച്ചിലിനെ പ്രതിരോധിക്കാൻ യാതൊരു നടപടിയും ഇതുവരെയും കൈക്കൊണ്ടിട്ടില്ല. രൂക്ഷമായ മണ്ണെടുപ്പിനെതുടർന്ന് വീരമലക്കുന്നിെന്റ പടിഞ്ഞാറ് ഭാഗം തീർത്തും ഇല്ലാതായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.