ക​മ്പോ​സ്റ്റ് റി​ങ്​ ന​ശി​പ്പി​ക്ക​പ്പെ​ട്ട​ നി​ല​യി​ൽ

ക​മ്പോ​സ്റ്റ് റി​ങ് സാമൂഹികദ്രോഹികൾ നശിപ്പിച്ചു

ചെ​റു​വ​ത്തൂ​ർ: ക​മ്പോ​സ്റ്റ് റി​ങ് സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ൾ ന​ശി​പ്പി​ച്ചു. ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​വെ​ച്ച ക​മ്പോ​സ്റ്റ് റി​ങ്ങുകളാണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. പ​ത്തെ​ണ്ണ​ത്തോ​ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ന​ശി​പ്പി​ച്ചു.

Tags:    
News Summary - The compost ring was destroyed by miscreants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.