ചെറുവത്തൂരിൽ നിയന്ത്രണംവിട്ട ലോറി വൈദ്യുതി തൂൺ​ തകർത്ത നിലയിൽ

​നിയന്ത്രണംവിട്ട ലോറി വൈദ്യുതി തൂണിലിടിച്ചു

ചെറുവത്തൂർ: ദേശീയപാതയിൽ നിയന്ത്രണംവിട്ട ലോറി വൈദ്യുതി തൂൺ​ ഇടിച്ചുതകർത്തു. ചെറുവത്തൂർ കെ.എ.എച്ച് ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. മഹാരാഷ്​ട്രയിൽ നിന്ന്​ കൊച്ചിയിലേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.