ചെറുവത്തൂർ ചെക്പോസ്റ്റിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ചരക്കുലോറി
Posted On
date_range Updated On
date_range ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
ചെറുവത്തൂർ: ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ, ക്ലീനർ എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറുവത്തൂർ ചെക് പോസ്റ്റിനടുത്താണ് ലോറി മറിഞ്ഞത്. കഴിഞ്ഞ ദിവസം പുലർച്ച മൂന്ന് മണിയോടെയാണ് സംഭവം.
റോഡ് നവീകരിച്ചപ്പോൾ നടപ്പാത ഉയർത്താത്തതുമൂലം ലോറിയുടെ ടയർ റോഡിൽ നിന്നും തെന്നിയതാണ് അപകടകാരണം. ഒരു മാസം മുമ്പ് മരം കയറ്റിവന്ന ലോറിയും മറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.