ഡി.വൈ.എഫ്.ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടന്ന പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ യുവജന മാർച്ച്
Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ യുവജന മാർച്ച്
ചെറുവത്തൂർ : ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലയിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടന്ന പോസ്റ്റ് ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറർ ആർ. റെജി സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
യുവജന മാർച്ച് പടന്ന മൂസാഹാജിമുക്ക് കേന്ദ്രീകരിച്ച് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.