കോവിഡ് ബാധിച്ച വയോധികനെ ആശുപത്രിയിലേക്ക് മാറ്റുന്നു

കോവിഡ് ബാധിച്ച വയോധികനെ ആശുപത്രിയിലേക്ക് മാറ്റി

ചെറുവത്തൂർ: പിലിക്കോട് മടിയലിൽ കോവിഡ് ബാധിച്ച് അവശനിലയിലായ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി. ഡി.വൈ.എഫ്.ഐ പിലിക്കോട് വെസ്​റ്റ്​ മേഖല കമ്മിറ്റി അംഗങ്ങളായ കെ. സംഗീത്, കെ. അക്ഷയ് എന്നിവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

കടുത്ത പനിയെത്തുടർന്ന്​ ഇയാൾക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാൽ ജില്ല ആശുപത്രിയിലേക്കാണ് മാറ്റിയത്.

Tags:    
News Summary - covid affected old man has been shifted to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.