സഹിദി മുബാറക്​ ആമിരി

യു.എ.ഇ പൗര​െൻറ വിയോഗത്തിൽ വിതുമ്പി ചന്തേര

ചെറുവത്തൂർ: ചന്തേരയുടെ മതവിദ്യാഭ്യാസ പുരോഗതിക്ക് വലിയ സംഭാവന നൽകിയ വ്യക്തിയുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.

ചന്തേരയെ നെഞ്ചോടുചേർത്ത അൽഐൻ സ്വദേശിയായ പൗരൻ അബ്​ദുല്ല സഹിദി മുബാറക്​ ആമിരിയുടെ വിയോഗത്തിലാണ് ചന്തേര ഗ്രാമം ദുഃഖത്തിലായത്.

2008ൽ ഹയാത്തുൽ ഇസ്​ലാം മദ്​റസക്കായി കെട്ടിടം പണിയുമ്പോൾ കാര്യമായി സഹായം നൽകിയ വ്യക്തിയാണ് ഇദ്ദേഹം. എല്ലാ വർഷവും ഹിഫ്ള് കോളജിന്​ 5000 ദിർഹം അയച്ചുതരുന്ന വ്യക്തിത്വംകൂടിയാണ്.

Tags:    
News Summary - Chandera mourns on the death of a UAE citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.