കെ.വി. ബിജു
Posted On
date_range Updated On
date_range മികച്ച വില്ലേജ് ഓഫിസര്‍ പുരസ്കാരം ബിജുവിന്
ചെറുവത്തൂർ: സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫിസര്‍ പുരസ്കാരത്തിന് പിലിക്കോട് കരപ്പാത്ത് സ്വദേശി കെ.വി. ബിജുവിനെ തിരഞ്ഞെടുത്തു. നീലേശ്വരം വില്ലേജ് ഓഫിസറാണ് ബിജു.
ചെറുവത്തൂർ വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസറായി പ്രവർത്തിച്ച കാലയളവിലെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. റവന്യൂ മന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. ചെറുവത്തൂര്‍ വില്ലേജിനെയാണ് കാസർകോട് ജില്ലയിലെ മികച്ച വില്ലേജായി തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.