Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിൽ
കാസർകോട്: ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തളങ്കര കടവത്തു വെച്ചാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1.45 കി.ഗ്രാം കഞ്ചാവുമായി ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ (48)കാസർകോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.