മോഷണത്തിനിടയിൽ രണ്ടുപേർ പിടിയിൽ

കാസർകോട്: മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി.നുള്ളിപ്പാടിയിലെ ഫാത്തിമ സ്​റ്റോർസ്​ അനാദിക്കട കുത്തിത്തുറക്കുന്നതിനിടെ രാത്രി 11.30 ഓടെയാണ് സംഭവം.

സന്തോഷ് നഗറിലെ മഹമൂദ് (48), ബംബ്രാണ കുറക്കളത്തെ മുഹമ്മദ് ഹനീഫ (38) എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇരുവരും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പട്രോളിങ്​ നടത്തുകയായിരുന്ന വനിത എസ്.ഐ രൂപ മധുസൂദന​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.