യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേർ അറസ്​റ്റിൽ

ബ​ദി​യ​ടു​ക്ക: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​റ്റു പ്ര​തി​ക​ൾ യു​വാ​വി​നെ വീ​ട്ടി​ന​ടു​ത്ത് ഇ​റ​ക്കി ര​ക്ഷ​പ്പെ​ട്ടു.

നീ​ര്‍ച്ചാ​ൽ പൂ​വാ​ള​യി​ലെ ഫാ​യി​സ് (19), ബം​ബ്രാ​ണ​യി​ലെ റു​മൈ​ഹ് (22) എ​ന്നി​വ​രെ​യാ​ണ് ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ന്യ​പ്പാ​ടി പാ​ട​ല​ടു​ക്ക​യി​ലെ അ​ബ്​​ദു​ല്‍ സാ​ദി​ക്കി​നെ മാ​ർ​ച്ച്​ 27നാ​ണ്​ വെ​ള്ള കാ​റി​ല്‍ വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

സം​ഘ​ത്തി​ലെ മ​റ്റു പ്ര​തി​ക​ളെ​യും കാ​റും ക​ണ്ടെ​ത്താ​നു​െ​ണ്ട​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​ന് മ​ർ​ദ​നം ഏ​റ്റ​താ​യി സൂ​ച​ന​യു​ണ്ട്. പൊ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - Two arrested in kidnapping case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.