Posted On
date_range Updated On
date_range മനീഷിനായുളള അന്വേഷണം തുടരുന്നു
കാസർകോട്: ജില്ലയിലെ മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പരേതനായ കൃഷ്ണൻ മണിയാണിയുടെ മകൻ എൽ.കെ. മനീഷിനായുള്ള അന്വേഷണം തുടരുന്നു.
2019 ജൂൺ 29 മുതൽ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ ആദൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്. വെളുത്തനിറവും 170 സെൻറിമീറ്റർ ഉയരവുമുള്ള മനീഷിന് കാണാതാവുമ്പോൾ 35 വയസ്സാണ് പ്രായം.
വിവരം ലഭിക്കുന്നവർ ആദൂർ പൊലീസിൽ 04994 260024, 9497980913, 9497987219 എന്നീ നമ്പറുകളിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.