താലൂക്ക് ആശുപത്രിയിൽ സാനിറ്റൈസർ ഡിസ്പെൻസർ നൽകി

തൃക്കരിപ്പൂർ: കൈകൊണ്ട് തൊടാതെ സാനിറ്റൈസർ എടുക്കുന്നതിനുള്ള ഡിസ്പെൻസർ സംവിധാനം മുസ്‌ലിം യൂത്ത് ലീഗ് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.എസ്. നജീബ് ഡോ. പി.എച്ച്. മനോജിന് കൈമാറി. വി.പി.പി ഷുഹൈബ് അധ്യക്ഷത വഹിച്ചു. അസ്ഹറുദ്ദീൻ മണിയനോടി, എ.ജി.സി. ഷംഷാദ്, ജാബിർ തങ്കയം, ആദിൽ കരോളം, മർസൂഖ് ബീരിച്ചേരി, ഡോക്ടർമാരായ ഫാത്തിമ, സബീന, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വിനോദൻ, ഹെഡ് നഴ്സ് സാവിത്രി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT