upadated കുടിവെള്ള സൗകര്യം ഒരുക്കി

ആറളം: ആറളം ഫാം പുനരധിവാസ മേഖല ബ്ലോക്ക് 13ൽ കുടിവെള്ളക്ഷാമം നേരിടുന്ന പരിപ്പുതോട്, 55 എന്നീ സ്ഥലങ്ങളിൽ പരിപ്പുതോട് ഇ.ഡി.സി മുഖാന്തരം വാട്ടർ ടാങ്കുകൾ സ്ഥാപിച്ചു. ആറളം വൈൽഡ്‌ലൈഫ് വാർഡൻ എ. ഷജ്‌ന മുഖ്യപ്രഭാഷണം നടത്തി. ആറളം പഞ്ചായത്ത്​പ്രസിഡൻറ്​ കെ.പി. രാജേഷ് കുടിവെള്ളപദ്ധതി ഉദ്​ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.