Posted On
date_range Updated On
date_range ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാപാരി അറസ്റ്റിൽ
ആലക്കോട്: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. എരുവാട്ടിയിലെ പലചരക്ക് വ്യാപാരി പൂകാമലയിൽ ജെയിംസിനെ (55) യാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കടയിൽ സാധനം വാങ്ങാൻ എത്തിയ പെൺകുട്ടിക്കുനേരെ ഇയാൾ അതിക്രമം കാട്ടുകയായിരുന്നു. കുതറിയോടിയ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.