മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് റഹ്മാനിയ മസ്ജിദിൽ (ടിപ് ടോപ്) ഈദ് നമസ്കാരശേഷമുള്ള പ്രഭാഷണം ജമാഅത്തെ ഇസ്‍ലാമി ഏരിയ പ്രസിഡന്റ് സൈനുൽ ആബിദീൻ നിർവഹിച്ചു. ചാല, നടാൽ, എടക്കാട് പെർഫെക്റ്റ് ഗ്രൗണ്ട്, എടക്കാട് സഫ സൻെറർ, ദയാനഗർ മുഴപ്പിലങ്ങാട് എന്നീ പ്രദേശങ്ങളിലാണ് ഈദ്ഗാഹ് നടന്നത്. ചാല സ്കൂൾ ഗ്രൗണ്ടിൽ യു.പി. സിദ്ദീഖ് മാസ്റ്റർ, നടാലിൽ ശംസീർ ഇബ്രാഹീം, എടക്കാട് പെർഫെക്റ്റിൽ മുഹമ്മദ് ഷരീഫ് മൗലവി, എടക്കാട് സഫ സൻെറർ സയീദ് എലങ്കമൽ, ദയാനഗറിൽ അഡ്വ. ഫർഹാൻ മുഹമ്മദ് എന്നിവരാണ് ഈദ് നമസ്കാരത്തിന് നേതൃത്വം കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.