സംവദിച്ചു

കല്യാശ്ശേരി: സംസ്ഥാന സിവിൽ സർവിസ് അക്കാദമിയുടെ കല്യാശ്ശേരി സബ് സെന്ററിൽ ഇന്ററാക്ടിവ് സെഷൻ സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി എ.എസ്.പി ബി.വി. വിജയ് ഭാരത് റെഡ്ഡി വിദ്യാർഥികളുമായി . കോഓഡിനേറ്റർ കെ. ശിവകുമാർ സ്വാഗതവും അലിഡ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.