അനുശോചിച്ചു

വീരാജ്പേട്ട: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കുടക് ജില്ല സമിതി . യു. അബ്ദുസ്സലാം, സംസ്ഥാന സെക്രട്ടറിമാരായ അക്ബറലി ഉഡുപ്പി, എ.എച്ച്. മുഹമ്മദ് കുഞ്ഞി, പി.കെ. അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.