സ്നേഹസംഗമം

പെരിങ്ങത്തൂർ: കരിയാടുള്ള കെ.അബൂബക്കർ മാസ്റ്റർ മെമ്മോറിയൽ അഭയ തണൽ ഡയാലിസിസ് സൻെററി​​ന്‍റെ നേതൃത്വത്തിൽ നടത്തി. കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ.എ. കരീം അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സജില, അൻവർ കക്കാട്ട്, സൻെറർ ചെയർമാൻ പി.കെ. രാജൻ, കെ. മുഹമ്മദ് സിദ്ദീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.