അനുശോചിച്ചു

ഇരിക്കൂർ: ബുധനാഴ്ച വാഹനാപകടത്തിൽ മരിച്ച ഇരിക്കൂർ ജി.എച്ച്.എസ്.എസ് അധ്യാപകൻ എ. ജയചന്ദ്ര​ൻെറ വിയോഗത്തിൽ അനുശോചന യോഗം ചേർന്നു. പി.ടി.എ പ്രസിഡന്‍റ്​ കെ.കെ. അബ്ദുല്ലയുടെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.