അവകാശദിനാചരണം

തലശ്ശേരി: കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നടത്തി. നഗരസഭ ഓഫിസിനു മുന്നിൽ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. വാഴയിൽ വാസു അധ്യക്ഷത വഹിച്ചു. ടി.പി. ശ്രീധരൻ, വി.പി. വിജേഷ്, രാജേഷ് മണാട്ട്, എ. ശശി, പി.ജി. ഹേമരാജ്, സി.എച്ച്. രാജൻ എന്നിവർ സംസാരിച്ചു. വി. ശശീന്ദ്രൻ സ്വാഗതവും എ.പി. ലീല നന്ദിയും പറഞ്ഞു. പടം..... കേരള മുനിസിപ്പൽ കോർപറേഷൻ അവകാശ ദിനാചരണം സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.